കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കണക്ക്കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്അടിസ്ഥാനത്തിലുള്ള
ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
മഞ്ചേശ്വരം-11
ബേഡടുക്ക-1
പള്ളിക്കര-3
കാഞ്ഞങ്ങാട് -5
കോടോംബേളൂര്‍-1
കാസര്‍കോട് -9
നീലേശ്വരം-2
വോര്‍ക്കാടി-11
ഉദുമ-13,
കാറഡുക്ക-3
ചെമ്മനാട്-7
അജാനൂര്‍-7
പൂല്ലൂര്‍-പെരിയ -1
മംഗല്‍പ്പാടി-1
മീഞ്ചാ-1
മധൂര്‍-1
കള്ളാര്‍-1
കുമ്പള-1
ചെങ്കള-1
പിലിക്കോട്-1