രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം സി.വൈ.സി.സി ചൗക്കി ആഘോഷിച്ചു

കാവുഗോളി ചൗക്കി : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സി.വൈ.സി.സി ചൗക്കിയുടെ ആഭിമുഖ്യത്തിൽ സി.വൈ.സി.സി ചൗക്കി ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറം രാവിലെ 8:30 മണിക്ക് പതാക ഉയർത്തി.
സി.വൈ.സി.സി ജി.സി.സി മെമ്പർമാരായ ഹബീബ്,ആരിഫ് കടപ്പുറം മറ്റു പ്രവർത്തകന്മാരായ റൗഫ് ചൗക്കി,ജാബിർ,ഫസ്സൽ,ഷനാദ്, ഫയാസ്,ദർവീഷ്,ഫഹദ്,റിഫാത്ത്,ഹി ഷാം,മിജ്ലാദ്,ഷിബ്ലി,അറഫാത്ത്,ഫാസിൽ,നൗഷാദ് എന്നിവർ സംബന്ധിച്ചു.

