KSDLIVENEWS

Real news for everyone

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു പ്രതിഭകളെയും ആദരിച്ചു
ആസാദ് സ്പോട്ടിംഗ് ക്ലബ്

SHARE THIS ON

ആസാദ് നഗർ: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മെമ്പർ കദീജ അബ്ദുൽ കാദർ പതാക ഉയർത്തി
ശേഷം ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയ നാടിൻറെ അഭിമാനമായ അലി പാദറിനെ അനുമോദിച്ചു പ്ലസ് റ്റു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. സാമൂഹിക സാംസ്കാരികജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായ മുജീബ് ലി ബാസിനെ അനുമോദിച്ചു
മധുരപലഹാരങ്ങൾ വിതരണംചെയ്തു
പരിപാടിയിൽ ഷരീഫ് സ്വാഗതം പറഞ്ഞു ക്ലബ് പ്രസിഡന്റ് സിറാജ്
അധ്യക്ഷത വഹിച്ചു തൗഷീഫ് പ്രതിഞ്ജ ചൊല്ലി കൊടുത്തു
ജിൽ ജിൽ മുഹമ്മദ് കുഞ്ഞി cma ജലീൽ ജാ വിദ് ഉദവി സമദ് ഇല്യാസ് അബ്ദുൽ കാദർ ആശംസ അറിയിച്ചു
അൽത്താഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!