KSDLIVENEWS

Real news for everyone

സ്വാതന്ത്ര്യദിനത്തിൽ പൊതിച്ചോർ വിതരണവുമായി
ഗ്രീൻസ്റ്റാർ ചൗക്കി പ്രവർത്തകർ

SHARE THIS ON

പരിപാടിയുടെ ഉൽഘാടനം കാസർകോട് നഗര സഭ കൗണ്സിലർ സഹീർ ആസിഫ് നിർവഹിച്ചു .. നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു , മൂസാ ബാസിത്ത് , ഹബീബ് മൂപ്പ , നിസാം ചൗക്കി , മുനീർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!