ദേഹാസ്വാസ്ഥ്യം : എം ശിവശങ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
SHARE THIS ON
തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .