KSDLIVENEWS

Real news for everyone

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി.

SHARE THIS ON

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി.
ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി റഹ് മാനിയ നഗറിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം അസ്സു കണ്ടത്തിൽ,നസീർ സി.എച്ച്.എം.നെ ഏൽപ്പിക്കുന്നു.
സൗദി ജമാഅത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മേനത്ത്,
സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!