KSDLIVENEWS

Real news for everyone

മധുർ പട്ല ക്രോസ് റോഡ് എൻ.എ നെല്ലിക്കുന്ന് എം. എൽ. എ ഉദ്ഘാടനം ചെയ്തു

SHARE THIS ON

മധുർ :- മധുർ പട്ല ക്രോസ് റോഡ് എൻ.എ നെല്ലിക്കുന്ന് എം. എൽ. എ ഉൽഘടനം ചെയ്തു വാർഡ് മെമ്പർ ബഷീർ അധ്യക്ഷം വഹിച്ചു, ഹാരിസ് ചൂരി മജീദ് പട്ല ഗഫൂർ മധുർ ജസീർ മധൂർ തുടങ്ങിയവർ സംബന്ധിച്ചു നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ റോഡിന്റെ ഉൽഘടനം ഉത്സവമാക്കി മാറ്റി. എം. എൽ. എ യുടെ ആസ്തിവികസന ഫൗണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച റോഡാണ് നാട്ടുകാർക് തുറന്നു കൊടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!