KSDLIVENEWS

Real news for everyone

ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ അജ്മീർ മൗലിദും അസ്മാഉൽ ഹുസ്ന മജ്ലിസും നാളെ
(ശനിയാഴ്ച)

SHARE THIS ON

ഉളിയത്തടുക്ക: അൽ ഹുസ്ന ഷീ അക്കാദമിയിൽ സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീനുൽ ജിശ്തി അൽ അജ്മീർ തങ്ങളുടെ പേരിലുള്ള മൗലീദും അസ്മാഉൽ ഹുസ്ന മജ്ലിസും നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കും.
അൽ ഹുസ്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ്‌ അൽ ഹാഫിള് അസ്‌ഹർ അൽബുഖാരി തങ്ങൾ നേതൃത്വം നൽകും സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി അബ്ദുൽ ഖാദർ സഅദി പെരിയടുക്ക
ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്‌സനി കളത്തൂർ പ്രഫസർ ശംസുൽ ഹുദാ നൂരി കൊല്ലമ്പാടി ഫാറൂഖ് സഅദി മൊഗ്രാൽ മഹ്‌മൂദ് മുസ്ലിയാർ കമ്പാർ ഇത്തിഹാദ് മുഹമ്മദ് ഹാജി മൻസൂർ മൗലവി മൊഗ്രാൽ അബ്ദുൽ റസാഖ് ഹാജി ചെട്ടുംകുഴി എ.എം മഹ്‌മൂദ് ഹാജി മുട്ടത്തോടി മഹ്‌മൂദ് ഹനീഫി സംബന്ധിക്കും

▫️▫️▫️

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!