KSDLIVENEWS

Real news for everyone

യു ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് നാളെ പത്രിക നൽകും;
കെട്ടി വെക്കാനുള്ള തുക കുമ്പോൽ തങ്ങൾ നൽകി

SHARE THIS ON


കുമ്പള: യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് നാളെ നാമ നിർദേശപത്രിക സമർപ്പിക്കും. ഇതിന് മുന്നോടിയായി കുമ്പോൽ തങ്ങന്മാരെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. സ്ഥാനാർഥിയുടെ നാമ നിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക കുമ്പോൽ സയ്യിദ് കെ.എസ്. ഉമ്മർ കുഞ്ഞി കോയ തങ്ങൾ നൽകി. കെ.എസ്. അലി തങ്ങൾ ,കെ .എസ് .ജഅഫർ സ്വാദിഖ്‌ തങ്ങൾ എന്നിവരെയും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!