സൈക്കിളിനോടൊപ്പം
ഓണ സമ്മാനങ്ങളുമായി
കാസറകോട് സൈക്കിൾ കമ്പനി

സൈക്കിളിനോടൊപ്പം
ഓണ സമ്മാനങ്ങളുമായി
കാസറകോട് സൈക്കിൾ കമ്പനി
കാസറകോട്ടെ പ്രമുഖ സൈക്കിൾ വിതരണക്കാരായ കാസറകോട് സൈക്കിൾ കമ്പനി ഇപ്രാവശ്യം ഓണത്തെ വരവേൽക്കുന്നത് സൈക്കിളിനോടൊപ്പം ഉറപ്പായ സമ്മാനങ്ങൾ നൽകിയാണ്
2021 ആഗസ്റ്റ് 31 വരെ ഇവിടെ നിന്ന് സൈക്കിൾ വാങ്ങുന്നവർക്ക് ആകർഷണീയമായ സമ്മാനങ്ങളാണ് നൽകുന്നത്
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് വിവിധ ലോകോത്തര ബ്രാന്റുകളിലെ സൈക്കിളുകൾ ലഭ്യമാക്കുന്നു
ഹീറൊ സൈക്കിളിന്റെ കാസറകോട്ടെ അംഗീകൃത ഡീലർ എന്നതിനാൽ സൈക്കിളുകൾ മിതമായ നിരക്കിൽ ലഭിക്കുന്നു എന്നതും
20 വർഷത്തിലധികം വിൽപ്പന രംഗത്ത് പാരമ്പര്യം ഉള്ളതും കാസറകോട് സൈക്കിൾ കമ്പനിയെ ജനകീയമാക്കുന്നു

