KSDLIVENEWS

Real news for everyone

നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

SHARE THIS ON


നീലേശ്വരം
: തൈക്കടപ്പുറം സി റോഡ് താമസിക്കും മുഹമ്മദ്കുഞ്ഞി സക്കീന മകൻ ഷമ്മാസ് (26) യൂറോപ്പിലെ ജോർജിയയിൽ വെച്ച് മരണപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കല്യാണം കഴിഞ്ഞ് ആറ് മാസം ആകുന്നതേയുള്ളു . രണ്ട്‍ മാസം മുമ്പാണ് ഷമ്മാസ് ഒമാനിൽ നിന്നും ജോർജിയയിലെത്തിയത് . ഭാര്യ റഹീന പടന്ന, സഹോദരങ്ങൾ ഷമീമ , ഫിദ. മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!