KSDLIVENEWS

Real news for everyone

രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 79.98

SHARE THIS ON

മുംബൈ: രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ 79.98 ആണ് ഇന്നത്തെ മൂല്യം. 15 പൈസയുടെ ഇടിവാണ് ഇന്ന്‌ സംഭവിച്ചത്. ക്രൂഡോയില്‍ വിലയിലെ മാറ്റമാണ് മൂല്യമിടിയാന്‍ കാരണം.

വെള്ളിയാഴ്ച രൂപയുടെ മൂല്യം 80ന് അടുത്ത് നിന്ന് ഉയര്‍ന്ന് 17 പൈസ ഉയര്‍ന്ന് യുഎസ് ഡോളറിനെതിരെ 79.82 എന്ന നിലയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!