KSDLIVENEWS

Real news for everyone

”അമേരിക്കയുടെ നമ്പര്‍ 10” മെസി അവതരിപ്പിച്ചു; വീഡിയോ

SHARE THIS ON

മിയാമി: അര്‍ജന്റീനയുെട ഇതിഹാസ ഫുട്‌ബോളര്‍ ലയണല്‍ മെസിെയ യു.എസിെല മേജര്‍ ലീഗ്‌ സോക്കര്‍ ക്ലബ്‌ഇന്റര്‍ മിയാമി ഔേദ്യാഗികമായി അവതരിപ്പിച്ചു.

492 കോടി രൂപയാണു മെസിയുെട വാര്‍ഷിക പ്രതിഫലം. 2025 വെരയാണു മെസിയും ക്ലബുമായുള്ള കരാര്‍ കാലാവധി. ഇംണ്ടിെന്റ സൂപ്പര്‍ താരം േഡവിഡ്‌ െബക്കാമാണ്‌ ഇന്റര്‍ മിയാമിയുെട ്രപധാന ഉടമ. ്രഫഞ്ച്‌ ലീഗ്‌ വണ്‍ ക്ലബ്‌ പാരീസ്‌ െസയിന്റ്‌ െജര്‍െമയ്‌നുമായുള്ള കരാര്‍ അവസാനിച്ചേതാെടയാണു മെസി അേമരിക്കയിേലക്കു പറന്നത്‌. ഇന്ത്യന്‍ സമയം പുലര്‍െച്ച 5.30 നായിരുന്നു ഫ്‌േളാറിഡയിെല ഡി.ആര്‍.വി. പി.എന്‍.െക. സ്‌േറ്റഡിയത്തില്‍ സൂപ്പര്‍ താരെത്ത അവതരിപ്പിച്ചത്‌. ചടങ്ങളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ൈവറലായി. മഴയും ഇടിമിന്നലും കാരണം പരിപാടികള്‍ നിശ്‌ചയിച്ച സമയത്തിനും രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞാണു തുടങ്ങിയത്‌്‌. ”അേമരിക്കയുെട നമ്ബര്‍ 10” എന്നാണ്‌ ഇന്റര്‍ മിയാമി അധികൃതര്‍ െമസിെയ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്‌. ”സ്വപ്‌നം സത്യമാെയന്നാണു” ഉദ്‌ഘാടകന്‍ േഡവിഡ്‌ െബക്കാം പറഞ്ഞു. ഇംണ്ടിെന്റ മുന്‍ നായകന്‍ 2007 ലാണു ്രപീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുൈണറ്റഡില്‍നിന്നു

കൂടുമാറി േസാക്കര്‍ ലീഗ്‌ ക്ലബ്‌ െലാസാഞ്ചലസ്‌ ഗാലക്‌സിയിെലത്തിയത്‌. േസാക്കര്‍ ലീഗ്‌ കുടുംബത്തിേലക്കു സ്വാഗതം എന്ന്‌ ആശംസിച്ചാണു െബക്കാം െമസിെയ േവദിയിെലത്തിച്ചത്‌്‌. ഇന്റര്‍ മിയാമിയുെട ്രപധാന ഓഹരി ഉടമ േയാര്‍െഗ മാസും െമസിക്കു സ്വാഗതേമാതി. മഴെയ ശുഭസൂചനയായി കണക്കാക്കെമന്നും മാസ്‌ പറഞ്ഞു.
കഴിഞ്ഞ െചാവ്വാഴ്‌ചയാണു െമസി കുടുംബേത്താെടാപ്പം െതക്കന്‍ ഫ്‌േളാറിഡയിെലത്തിയത്‌. െമസിയുെട വരവ്‌ േസാക്കര്‍ ലീഗില്‍ ഏറ്റവും പിന്നിലുള്ള ഇന്റര്‍ മിയാമിക്ക്‌ ഉണര്‍വാകുെമന്നാണു ്രപതീക്ഷ. െമസിയുെട ബാഴ്‌സേലാണയിെല സഹതാരമായിരുന്ന െസര്‍ജിേയാ ബസ്‌ക്വറ്റസും ചടങ്ങില്‍ സംബന്ധിച്ചു. െമസിക്കു പിന്നാെല ബസ്‌ക്വറ്റസിെനയും ഇന്റര്‍ മിയാമി സ്വന്തമാക്കിയിരുന്നു. നാലാം സീസണ്‍ മാ്രതം പിന്നിടുന്ന മിയാമിയുെട നീക്കം അദ്‌ഭുതെപ്പടുത്തിെയന്നു േമജര്‍ ലീഗ്‌ േസാക്കര്‍ കമ്മിഷണര്‍ േഡാണ്‍ ഗാര്‍ബര്‍ പറഞ്ഞു. ന്യൂ ലീഗ്‌സ്‌ കപ്പിെല െവള്ളിയാഴ്‌ച നടക്കുന്ന മത്സരത്തില്‍ െമസിയുെട അരേങ്ങറ്റമുണ്ടാകുെമന്നാണു സൂചന. െമക്‌സിേക്കായിെല ്രകൂസ്‌ അസൂളാണ്‌ എതിരാളി. ന്യൂ ലീഗ്‌സ്‌ കപ്പില്‍ എം.എല്‍.എസിെലയും െമക്‌സിേക്കായിെല ലിഗാ എം.എക്‌സിെലയും ടീമുകളാണു കളിക്കുക. തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഇന്റര്‍ മിയാമി ജയിച്ചില്ല. ക്ഷമേയാെട കാത്തിരിക്കാനാണു പുതിയ േകാച്ച്‌ അര്‍ജന്റീനക്കാരന്‍ െജറാഡ്‌ മാര്‍ട്ടിേനാടയുെട നിര്‍േദശം. െമസിെയ അവതരിപ്പിച്ചതിനു പിന്നാെല ലാറ്റിന്‍ മ്യൂസിക്‌ താരങ്ങളായ കാമിേലാ, ഒസുന എന്നിവര്‍ സ്‌േറ്റഡിയം ഇളക്കി മറിച്ചു. ഡി.ആര്‍.വി. പി.എന്‍.െക. സ്‌േറ്റഡിയം ഇന്റര്‍ മിയാമിയുെട താല്‍ക്കാലിക േഹാം ്രഗൗണ്ടാണ്‌. മിയാമിയിെല ്രഫീഡം പാര്‍ക്കില്‍ സ്വന്തം സ്‌േറ്റഡിയം പണിയാനുള്ള ഒരുക്കത്തിലാണ്‌ ഇന്റര്‍ മിയാമി. ഈസ്‌േറ്റണ്‍ േകാണ്‍െഫറന്‍സില്‍ 22 കളികളില്‍നിന്നു 18 േപായിന്റാണ്‌ അവര്‍ േനടിയത്‌. ഇന്റര്‍ മിയാമിയിലെ കന്നി മത്സരത്തിന്റെ ടിക്കറ്റ്‌ വില കുതിച്ചു കയറി.

ടിക്കറ്റ്‌ വില 110,000 ഡോളര്‍ വരെയെത്തിയെന്നു വിവിഡ്‌ സീറ്റ്‌സ് എന്ന ടിക്കറ്റ്‌ വില്‍പ്പന വെബ്‌സൈറ്റ്‌ പുറത്തുവിട്ടു. എം.എല്‍.എസിലെ ഏറ്റവും വലിയ ടിക്കറ്റ്‌ വില്‍പ്പനയാണു നടക്കുന്നത്‌. പക്ഷേ വില കൂടുന്നതു കാര്യമാക്കാതെ മെസി കാണുകയെന്ന ലക്ഷ്യത്തോടെ 700 മൈല്‍ അകലെ താമസിക്കുന്ന ആരാധകര്‍ പുറപ്പെട്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!