KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, പരീക്ഷകൾ മാറ്റിവെച്ചു; രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം

SHARE THIS ON

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കേരളസർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!