കീഴൂറിൽ ഇന്നലെ മരിച്ച സുബൈറിന്റെ മയ്യത്ത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഖബറടക്കി
മേൽപറമ്പ്: കീഴൂരിൽ ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ മരണപ്പെട്ട കിഴൂരിലെ സുബൈറിന്റെ മയ്യിത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം കിഴുർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി,
കുറച്ച് ദിവസമായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഇന്നലെയാണ് മരണപ്പെട്ടത്, സുബൈറിന്റെ മരണം കുടുംബത്തെയും മൊത്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.