KSDLIVENEWS

Real news for everyone

കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ് യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു

SHARE THIS ON

മലപ്പുറം: കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് . മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!