KSDLIVENEWS

Real news for everyone

പി റ്റി എച്ച് പാലിയേറ്റീവ് കെയർ
ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

SHARE THIS ON

പി റ്റി എച്ച് പാലിയേറ്റീവ് കെയർ
ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

കാസർകോട് : പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന വളണ്ടിയർ ക്യാമ്പ് സമാപിച്ചു .
സമാപന പരിപാടി മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കള ഉൽഘാടനം ചെയ്തു .
മണ്ഡലം പി റ്റി എച്ച് ചെയർമാൻ പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു മണ്ഡലം കൺവീനർ മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു . എൻ എ നെല്ലിക്കുന്ന് എം എൽ എ ക്യാമ്പ് പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . മാഹിൻ കേളോട്ട് , ഡോ : അമീറലി , ജോസ് പുളി മൂട്ടിൽ , കെ ബി കുഞ്ഞാമു , ഖാലിദ് പച്ചക്കാട് , സഹീർ ആസിഫ് , സിദ്ദിഖ് സന്തോഷ് നഗർ , മൂസാ ബാസിത്ത് സിദ്ദിഖ് ചക്കര , കബീർ ചെർക്കളം , ലത്തീഫ് കുമ്പഡാജെ , ഹബീബ് ചെട്ടുംകുഴി , എ പി ഷംസുദ്ദീൻ
ഷെരീഫ് ബദിയടുക്ക തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!