KSDLIVENEWS

Real news for everyone

ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി; നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

SHARE THIS ON

ആലപ്പുഴ: ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും   കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന  നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്. നിയാസ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ  മത്സരമെന്ന് നിയാസ് ഭാരതി മാധ്യമങ്ങളോട് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!