KSDLIVENEWS

Real news for everyone

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് പുതിയ കോവിഡ് കേസുകള്‍, അഞ്ച് മരണം

SHARE THIS ON

അബുദാബി: യുഎഇയില്‍ 2,109 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,075 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,67,968 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,10,179 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,89,235 പേര്‍ രോഗമുക്തരാവുകയും 1,752 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,192 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!