കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ഗ്രാം സ്വർണ്ണം പിടികൂടി . കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത് . ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത് . ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം .
error: Content is protected !!