സുന്നി മഹല്ല് ഫെഡറേഷൻ നെല്ലിക്കട്ട മേഖല കമ്മിറ്റി സാരഥികൾ

നെല്ലിക്കട്ട: സുന്നി മഹല്ല് ഫെഡറേഷൻ നെല്ലിക്കട്ട മേഖല കമ്മിറ്റി രൂപീകരണ യോഗം നെല്ലിക്കട്ട മദ്രസയിൽ വെച്ച് പ്രസിഡൻറ് പി ബി അബ്ദുറഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി എം എ എച്ച് മഹമ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ അബൂബക്കർ ഹാജി, എസ് എം എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, മൂസ മൗലവി, അബ്ദുൽ ഖാദർ എൻ എ, ജെ പി അബ്ദുള്ള, സി എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ, ബി കുഞ്ഞാമു ഹാജി, ബി എ ഹമീദ് ഹാജി, അബ്ദുല്ല ഹാജി അർക്ക, ജാഫർ മൗലവി മീലാദ് നഗർ, ഇബ്രാഹിം നെല്ലിക്കട്ട, അബൂബക്കർ കടപ്പ്, അലി സാലത്തദ്ക്ക, താഹ മാവിനംക്കട്ട, മൊയ്തീൻ എതിർത്തോട്, കെ ജി മുഹമ്മദ്, ഇ കെ മുഹമ്മദ്, സനാഫ് സി ച്ച്, ബി കെ ബഷീർ പൈക്ക സംസാരിച്ചു.
സാരഥികളായി ബേർക്ക അബ്ദുല്ല ക്കുഞ്ഞി ഹാജി, ഇ അബൂബക്കർ ഹാജി (രക്ഷാധികാരികൾ) എൻ എ അബ്ദുൽ ഖാദർ നെല്ലിക്കട്ട (പ്രസിഡൻറ്) ഹുസൈൻ ബേർക്ക (ജനറൽ സെക്രട്ടറി) പി ഡി എ റഹ്മാൻ (ട്രഷറർ) ഹനീഫ കരിങ്ങപ്പള്ളം, മൂസ മൗലവി, എം മുഹമ്മദ് ഹാജി, അശ്റഫ് ഹാജി തുരുത്തി (വൈസ് പ്രസിഡൻറ്) റസാഖ് ദാരിമി, ഹസൈനാർ ഫൈസി, അബ്ദുറഹ്മാൻ ചാത്തപ്പാടി ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

