കുമ്പടാജ: കുമ്പടാജ മുക്കൂറിൽ ആഴ്‌ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസും മാസത്തിൽ നടത്തിവരാറുള്ള ഖുതുബിയ്യത്, ജലാലിയ വാർഷികവും. ഈ വരുന്ന ജനുവരി 30,31 ഫെബ്രു 01,02 തിയ്യതികളിൽ മൂഹിയുദ്ധീൻ ജുമാ മസ്ജിദ് ഇർഷാദ് നഗർ മുക്കൂർ അങ്കണത്തിൽ നടത്തുവാൻ തീരുമാനിച്ചു.
error: Content is protected !!