KSDLIVENEWS

Real news for everyone

വിദ്വേഷ പ്രസംഗം; കെ എം ഷാജിയുടെ സ്ഥാനാർഥിത്വം തുലാസിൽ

SHARE THIS ON

കണ്ണൂര്‍> യുഡിഎഫ് അഴീക്കോട് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പത്രിക തള്ളണമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് .

2016ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു.

അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനാ വേളയില്‍ വാരണാധികാരിക്ക് മുന്പാകെ കെ വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

വാദപ്രതിവാദം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!