സ്വർണ്ണ വിലയിൽ ഇടിവ്;
ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയും പവന് 38880 രൂപയുമാണ് ഇന്നത്തെ വില
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38880 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിരുന്നത്. കഴിഞ്ഞ 2 വാരാന്ത്യങ്ങളിൽ സ്വർണം വിലയിൽ ഇടിവ് തുടരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4860 രൂപയും