KSDLIVENEWS

Real news for everyone

ഗ്രീൻസ്റ്റാർ ഗൾഫ് കമ്മിറ്റി ഓണക്കിറ്റ് നൽകി

SHARE THIS ON

ചൗക്കി : ഓണാഘോഷങ്ങളുടെ ഭാഗമായി ചൗക്കി ഗൾഫ്‌ ഗ്രീൻസ്റ്റാർ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരോണോൽഘടനം നഗരസഭ ചെയർമാൻ അഡ്വ : വി എം മുനീർ ക്ലബ്ബ് പ്രസിഡന്റ് നജീബ് കുന്നിലിന് നൽകി നിർവഹിച്ചു , കെ അബ്ദുള്ള കുഞ്ഞി , അലി പാദാർ , ഹസീബ് , അസ്ഫർ , ഹബീബ് മൂപ്പ , മൂസാ ബാസിത്ത് , അബ്ബാസ് , അമാനുള്ള , റസാക്ക് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!