KSDLIVENEWS

Real news for everyone

Covid_19
ഖത്തറില്‍ 239 പേര്‍ക്ക് കൂടി കോവിഡ് ; 223 പേർക്ക് മുക്തി

SHARE THIS ON

ദോഹ : ഖത്തറിൽ 239 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു . 50 പേർ വിദേശങ്ങളിൽ നിന്നെത്തിയവർ . 223 പേർ കൂടി കോവിഡ് മുക്തരായി . 2,739 പേരാണ് നിലവിൽ ചികിത്സയിലുള്ളത് . സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,33,914 ആയി . 24 മണിക്കൂറിനിടെ 10,630 പേർ കൂടി പരിശോധനയ്ക്ക് വിധേയമായതോടെ കോവിഡ് പരിശോധിച്ചവരുടെ ആകെ എണ്ണം 10,72,110 ആയി . ഇവരിൽ 1,36 , 888 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത് . ആകെ മരണം 235

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!