KSDLIVENEWS

Real news for everyone

കാസറകോട്‌ സൈക്കിൾ കമ്പനി ക്രിക്കറ്റ്‌ ഫെസ്റ്റ്‌; ടീം ബേബി വേൾഡ്‌ ജേതാക്കൾ

SHARE THIS ON

കാസറകോട്‌ സൈക്കിൾ കമ്പനി മാനേജ്മെന്റിനേയും സ്റ്റാഫ്‌ അംഗങ്ങളെയും അണി നിരത്തി സംഘടിപ്പിച്ച പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ഫെസ്റ്റിൽ ടീം ബേബി വേൾഡ്‌ ജേതാക്കളായി. കലാശക്കൊട്ടിൽ പ്യൂപ്പിൾസിനെ 18 റൺസിന്‌ പരാജയപ്പെടുത്തിയാണ്‌ ബേബി വേൾഡ്‌ ജേതാക്കളായത്‌ നെല്ലിക്കട്ട ബേർക്ക സോക്കർ വേൾഡ്‌ ഗ്രൗണ്ടിൽ മൂന്ന് ടീമായാണ്‌ മത്സരം സംഘടിപ്പിച്ചത്‌
ടൂർണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്സ്‌മാനുമായി ബേബി വേൾഡിലെ ജബാറിനേയും ഫൈനലിലെ കളിക്കാരനായി പ്യൂപ്പിൾസിന്റെ കബീറിനേയും മികച്ച ബോളറായി സാഹിദിനേയും തിരഞ്ഞെടുത്തു

വിജയികൾക്ക്‌ അർഷാദ്‌ ബേർക്ക ട്രോഫി വിതരണം ചെയ്തു ചടങ്ങിൽ ഹലീം തളങ്കര, മുഹമ്മദ്‌ ബർക്കത്തുല്ലാഹ്‌, നൂറുദ്ദീൻ മങ്ങാട്‌, അസ്ലം തളങ്കര, ഹസ്സൻ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!