ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണം ഫെബ്രുവരി 24 ബുധനാഴ്ച വെള്ളിപ്പാടിയിൽ

ബെള്ളിപ്പാടി : പേരെടുക്ക ഖിളര്‍ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍ഹൂം ശൈഖുനാ ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണവും ആത്മീയ സംഗമവും ഫെബ്രുവരി 24 ബുധനാഴ്ച വൈകീട്ട് 5 മണി മുതല്‍ ബെള്ളിപ്പാടി മര്‍ഹൂം പികെ മൊയ്തു ഹാജി നഗറില്‍ വെച്ച് നടക്കും…
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം മജിലിസിന് നേതൃത്വം നല്‍കും, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി അനുസ്മരണ പ്രഭാഷണം നടത്തും, മുഹമ്മദ് അസ്ഹരി പേരോട് മുഖ്യ പ്രഭാഷണം നടത്തും…

ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണം

