കാസർഗോഡ് ജില്ലയിൽ ഇന്ന് 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 95 പേർക്കും. 27 പേർക്ക് രോഗ മുക്തി
കാസർഗോഡ് ജില്ലയിൽ ഇന്ന് 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 95 പേർക്കും. 27 പേർക്ക് രോഗ മുക്തി…………..
ജില്ലയിൽ 105പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 27പേർ രോഗമുക്തി നേടി 95പേർക്ക് സമ്പർക്കത്തിലൂടെ രോഗം
ജില്ലയില്‍ ഇന്ന് 27 പേര്‍ രോഗവിമുക്തരായി
കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 27 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.ഉദുമയിലെ അഞ്ചു പേര്‍,കാസര്‍കോട്,കാഞ്ഞങ്ങാട് മൂന്ന് പേര്‍വീതം പള്ളിക്കര,നീലേശ്വരം ,പുല്ലൂര്‍-പെരിയ,മധൂര്‍ രണ്ട് പേര്‍ വീതം,തൃക്കരിപ്പൂര്‍,;ചെമ്മനാട്,കയ്യൂര്‍ -ചീമേനി,മംഗല്‍പ്പാടി,കുമ്പള, കോടോം-ബേളൂര്‍,പിലിക്കോട്,പയ്യന്നൂര്‍(കണ്ണൂര്‍ ജില്ല) ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്