
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല.
error: Content is protected !!