KSDLIVENEWS

Real news for everyone

ഫ്രെണ്ട്സ് തായലങ്ങാടി 9th ക്രിക്കറ്റ്‌ ടൂർണമെന്റിൽ നുസ്രത്ത് ചൗക്കി ചാമ്പ്യൻമാർ

SHARE THIS ON


കാസർഗോഡ്…. ഫ്രെണ്ട്സ് തായങ്ങാടി യുടെ നൈൻസ് അണ്ടർ ആം ക്രിക്കറ്റ്‌ ടൂർണമെന്റ് ൽ ഈവെനിംഗ് ഫ്രെണ്ട്സ് അണങ്കൂർ ടീമിനെ പരാജയപ്പെടുത്തി നുസ്രത്ത് ചൗക്കി ചാമ്പ്യൻ മാരായി… ശനി-ഞായർ ദിവസങ്ങളിൽ നടന്ന ടൂർണമെന്റ് ൽ
മുപ്പത്തി രണ്ട് ടീമുകൾ മത്സര രംഗത്ത് ഉണ്ടായിരുന്നു..ചാമ്പ്യൻ മാരായ നുസ്രത്ത് ചൗക്കിക്ക് മുഖ്യാഥിതി മൊയ്‌തീൻ കമ്പിളി ട്രോഫിയും. ശംസുദ്ദീൻ ഭായിക്കര ക്യാഷ് അവാർഡും നൽകി.. രണ്ടാം സ്ഥാനം നേടിയ ഈവെനിംഗ് ഫ്രെണ്ട്സ് അണങ്കൂർ ന് കൗൺസിലർ മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി ട്രോഫിയും ഹമീദ് മസ്ദാ ക്യാഷ് അവാർഡും വിതരണം ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!