മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്. കുടുംബാരോഗ്യ കേന്ദ്രം..പാലിയേറ്റിവ് കെയർ രോഗി ബന്ധു സംഗമം പരിപാടിയിലേക്ക് സമ്മാനം നൽകി ചൗക്കി നുസ്റത്ത് ക്ലബ്ബ്

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം പാലിയേറ്റിവ് കെയർന്റെ രോഗി ബന്ധു സംഗമം അരികെ എന്ന പരിപാടിക്കുള്ള ചൗക്കി നുസ്റത്ത് ആർട്സ് ആന്റ്സ്പോർട്സ് ക്ലബ്ബ് നൽകുന്ന സമ്മാനം.. പാലിയേറ്റിവ് സിസ്റ്റർ സുജാതക്ക് ക്ലബ്ബ് ജനറൽ സെക്രട്ടറി കരീം ചൗക്കി കൈമാറി.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വാ:സമീറ ഫൈസൽ. വൈസ്പ്രസിഡന്റ് മുജീബ് കമ്പാർ. സ്റ്റാണ്ടിങ് കമ്മിറ്റി ചെയർ ഫെഴ്സണൽ പ്രമീള മജൽ. സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര. വാർഡ് മെമ്പർമാരായ റാഫി എരിയാൽ. നൗഫൽ പുത്തൂർ.ധർമപാൽ ദാരില്ലത്ത്. സമ്പത്ത് പെർണട് ക.സുലോചന.മാഹിൻ കുന്നിൽ. സത്താർ കുണ്ടത്തിൽ.തുടങ്ങിയവർ സംബന്ധിച്ചു…

