KSDLIVENEWS

Real news for everyone

ഗ്രൂപ്പുകളി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കാണില്ല;സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാനാവില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SHARE THIS ON

തിരുവനന്തപുരം‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാ‍ത്ഥി പട്ടികയ്ക്കെതിരായ കെ സുധാകരന്റെ വിമ‍ര്‍ശനം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സുധാകരന്‍റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!