KSDLIVENEWS

Real news for everyone

കുട്ടികളെ കൂട്ടമായിരുത്തി ക്ലാസ് നടത്തരുത് – കാസർഗോഡ് കലക്ടർ ഡോ. ​ഡി. സ​ജി​ത് ബാ​ബു.

SHARE THIS ON

കാ​സ​ര്‍​കോ​ട്​: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി​ദ്യാ​ര്‍ഥി​ക​ളെ​യും ചെ​റി​യ കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ക്ലാ​സെ​ടു​ക്ക​രു​തെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു.

നി​ല​വി​ല്‍ ഓ​ണ്‍ലൈ​നാ​യി മാ​ത്ര​മാ​ണ് ചെ​റി​യ കു​ട്ടി​ക​ള്‍ക്കു​ള്ള ക്ലാ​സു​ക​ള്‍ ന​ല്‍കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. അ​തി​ന് വി​പ​രീ​ത​മാ​യി ന​ട​ത്തു​ന്ന ക്ലാ​സ്​​രീ​തി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

വ​രാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ക്ക് മു​ന്നോ​ടി​യാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക്ല​സ്​​റ്റ​റു​ക​ളാ​യി തി​രി​ച്ച്‌ ആ​ര്‍.​ടി പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള പ​ട്ടി​ക ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ക്ക് ക​ല​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!