KSDLIVENEWS

Real news for everyone

ന്യൂനപക്ഷവകുപ്പ് ഏല്‍പിച്ചിട്ടില്ല; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം: വി. അബ്ദുറഹിമാൻ

SHARE THIS ON

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കാനാവുക മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല തന്നെ ഏൽപ്പിച്ചിരുന്നില്ല. വകുപ്പ് നല്‍കിയ ശേഷം അത് തിരിച്ചെടുത്തു എന്നു പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!