KSDLIVENEWS

Real news for everyone

ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് നവ സാരഥികൾ

SHARE THIS ON


ചെങ്കള: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ചെങ്കള റെയ്ഞ്ച് ജനറൽ ബോഡി യോഗം റഹ്‌മത്ത് നഗർ മദ്റസത്തുൽ ബദരിയ്യ യിൽ നടന്നു. മുഫത്തിഷ് പള്ളങ്കോട് അബ്ദുൽ ഖാദർ ഫൈസി അധ്യക്ഷനായി. അബൂ സ്വാലിഹ് ഫൈസി ഉത്ഘാടനം ചെയ്തു. ഹമീദലി നദ്‌വി ഫൈസി ആമുഖ ഭാഷണം നടത്തി. എം. എം.മുഹമ്മദ്‌ കുഞ്ഞി ഹാജി, അബ്ദുൽ ഗഫൂർ സ്റ്റോർ, ബദ്റുദ്ധീൻ മൗലവി, ശംസുദ്ധീൻ എഞ്ചിനീയർ, സലാം മൗലവി ബെളിഞ്ച എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : അബൂ സാലിഹ് ഫൈസി ചെർക്കള (പ്രസിഡന്റ്‌), ശംസുദ്ധീൻ മിസ്ബാഹി പള്ളിപ്പുഴ, ബദറുദ്ധീൻ മൗലവി ചെങ്കള (വൈസ് പ്രസിഡന്റ്‌), ഹമീദലി നദ്‌വി ഫൈസി ഉദുമ (ജനറൽ സെക്രട്ടറി),
അബ്ദുസ്സലാം മൗലവി ബെളിഞ്ച, അഫ്സൽ അസ്‌നവി (ജോയിന്റ് സെക്രട്ടറി), എം.എം. മുഹമ്മദ്‌ കുഞ്ഞി ഹാജി ചെങ്കള (ട്രഷറർ), മുഹ്‌യുദ്ധീൻ ജവാദ് ദാരിമി (പരീക്ഷ ബോർഡ് ചെയർമാൻ), അബ്ദുൽ റഹ്‌മാൻ അസ്‌നവി (വൈസ് ചെയർമാൻ), ഹമീദലി നദ്‌വി ഫൈസി (ഐ.ടി. കോർഡിനേറ്റർ), മുഹമ്മദ്‌ ഹാഫിസ് ദാരിമി (എസ്.കെ.എസ്.ബി.വി. ചെയർമാൻ), ശംസുദ്ധീൻ എഞ്ചിനീയർ (ക്ഷേമ നിധി ചെയർമാൻ), അബ്ദുൽ കാദർ ലത്തീഫി ( കൺവീനർ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!