ഉദുമ എം.എൽ.എ തിരിഞ്ഞ് നോക്കുന്നില്ല: മുസ്ലിം യുത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിച്ചു

ചെമ്മനാട്: കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്
മുസ്ലിം യുത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധം
സംഘടിപ്പിച്ചു
നിലവിൽ ദേശിയപാതയുട വികസനനം നടന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് വഴി കടന്ന് പോകേണ്ട യാത്രകരും വിദ്യർത്ഥികളം കാസർകോട് കാഞ്ഞങ്ങാട് പാതയാണ് ഉപയോഗിക്കുന്നത് ഈ റോഡിൽ രൂപപെട്ട വലിയ കുഴികൾ ബൈക്ക് യാത്രക്കർക്കു മറ്റുള്ള വഹാനങ്ങളും വലിയ അപകടങ്ങളിലാണ്
ഇതിനെതിരെ എംഎൽഎ ബന്ധപ്പെട്ട അധികാരികൾ നോക്കികുത്തിയായി നിൽക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ചാണ് യുത്ത് ലീഗ് റോഡ് ഉപരോധിച്ചത്.
ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ഉപരോധം ഉൽഘാടനം ചെയ്തു
അബുബക്കർ കടക്കോട് അധ്യക്ഷത വഹിച്ചു നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു മുഹമ്മദ്ക്കുഞ്ഞി പെരുമ്പള,അൻവർ കോളിയടുക്കം,മുസ്തഫ വെമ്മനാട്,സി എച്ച്മുഹമ്മത്,മുഹമ്മദ് കോളിയടുക്കം,അഫ്സൽ സീസ്ളു,സിഎൽ റഷീദ് ഹാജി,റഊഫ് ബാവിക്കര ഹസൈനാർ ടി ഹനീഫ് ടി ആർ ,കെ,ബ്ലോക്ക് മെമ്പർ ബദറുൽ മുനീർ,പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ കലാം സഹദുള്ള,അഹമദ് കല്ലട്ര,അബു മാഹിനാബാദ് സാദിഖ് ആലംപാടി,റാഫി പള്ളിപ്പുറം,ടിഎ മൊയ്തീൻ കുഞ്ഞി കീഴൂർ,ശരീഫ് സലാല,ജബ്ബാർ കോളിയടുക്കം,നൗഷാദ് സുൽതാൻ,മനാഫ് ചാത്തങ്കൈ ആസിഫ് മേൽപറമ്പ്,ഫൈസൽ ചെമനാട് തുടങ്ങിയവർ സംബന്ധിച്ചു,ഉബൈദ് നാലപ്പാട് നന്ദി പറഞ്ഞു

