കൽ നുറ്റാണ്ടിൻ്റ കരുത്തിൽ… ഇസ്സത്തോടെ മുന്നോട്ട് .. അമ്മംങ്കോഡ് ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: അമ്മങ്കോട് , ഇസ്സത്ത് നഗർ: സേവനത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും അഭിമാനകരമായ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്ററിന്റെ സ്ഥാപകദിനത്തിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളു
ലോഗോ പ്രകാശനം പ്രൗഡ ഭംഗീരമായ ചടങ്ങിൽ നാട്ടുകാരെ ഒന്നടക്കം സാക്ഷിയാകി
സംഘടനയുടെ 25-ാം വാർഷിക (സിൽവർ ജൂബിലി) ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം *സയ്യിദ് താജുദ്ദീൻ തങ്ങൾ കെസി* നിർവഹിച്ചു.
സംഘടന യുടെ പ്രസിദ്ധണ്ട് കബിർ YM ‘പതാക ഉയർത്തി.
പ്രമുഖ വ്യക്തികൾ സംമ്പന്ധിച്ചു. നാട്ടുകാരുടെയും സജീവ സാന്നിധ്യം കൊണ്ട് ഈ ചരിത്രമുഹൂർത്തം ഏറെ ശ്രദ്ധേയമായി മാറി.
ഒരു വർഷം നീണ്ട് നിൽകുന്ന ആഘോഷ പരിപാടികജുടെ ഔപചാരികമായ ഉൽഘാടനം 2026 ഓക്ടോമ്പർ 28 ബുധാഴ്ച്ച അസർ നിസ്കാര ശേഷം ബഹുമാനപ്പെട്ട സമസ്ത പ്രസിഡണ്ട് സയ്യദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങൾ നിർവഹിക്കും പ്രമുഖ വെക്തികൾ സംമ്പന്ധിക്കും

