KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക് ; കോവിഡ് മുക്തരുടെ എണ്ണം 85,21,617 ലക്ഷവും ;
24 മണിക്കൂറിനിടെ 45,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 501 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 43,493 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 85,21,617 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 501പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,33,227 ആയി ഉയര്‍ന്നു. നിലവില്‍ 4,40,962 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!