KSDLIVENEWS

Real news for everyone

സംഭാഷണമില്ലാത്ത
വെബ്. സീരിയൽ
വൈറലാകുന്നു

SHARE THIS ON

കലാ രംഗത്ത് വിത്യസ്തത പുലർത്തുന്ന കാസർക്കോട്ടുകാർക്ക് അഭിമാനിക്കാൻ പുതിയൊരു സംരംഭവുമായി വെബ്. സീരിയൽ. സംഭാഷണമില്ലാതെ കഥ പറയുന്ന ഇതിന്റെ നിർമ്മാതാക്കൾ ജയനാദം ന്യൂസ്‌ ചാനലാണ്.
കാസർകോട്ടുനിന്നു ആദ്യമായി പ്രസിദ്ധീകരണം തുടങ്ങിയ ജയനാദം മാസികയുടേതാണ് ഈയു ട്യൂബ് ചാനൽ. അതിൽ ജയനാദം എന്റെർറ്റൈൻട്മെന്റിലാണ്
വഴിയോരകാഴ്ചകൾ എന്ന പേരിൽ സീരിയൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
നഗരത്തിനടുത്തുള്ള ഒരു കലാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് മുഖ്യ കഥാപ്പാത്രങ്ങൾ. മാധ്യമ പ്രവർത്തകരായ ഖാലിദ് പൊവ്വൽ. അഷ്‌റഫ്‌ കൈന്തർ എന്നിവരും വേഷമിടുന്നു.35 വർഷത്തെ പത്രപ്രവർത്തന പരിചയമുള്ള ഖാലിദ് പൊ വ്വലിന്റെതാണ് രചന.

  1. എപ്പിസോൾ കഴിഞ്ഞു.5 മത്തെ പണിപ്പുരയിലാണ്
    ഇതു കണ്ടു സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വിളിച്ചു അഭിനങ്ങൾ അറിയിച്ചതായി ഖാലീദും അഭിനേതാക്കളായ കുട്ടികളും പറയുന്നു. സംഭാഷണമില്ലാത്ത സീരിൽ ആണെങ്കിലും പെട്ടെന്ന് കഥ മനസ്സിലാകുന്നതരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്

✍️മാഹിൻ കുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!