മെസ്സിയെ നോക്കുന്ന പുള്ളാവൂര്‍ പുഴയിലെ മത്സ്യം, അര്‍ജന്റീനയുടെ തോല്‍വി ആഘോഷമാക്കി ട്രോളന്‍മാര്‍,

“സൗദി അറേബ്യയോട് അനായാസ ജയം പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീന അപ്രതീക്ഷ തോല്‍വി വഴങ്ങിയത് ആഘോഷമാക്കി ട്രോളന്‍മാര്‍. പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് തിരക്കഥയായി. ഒട്ടും പ്രതീക്ഷിക്കാതെ അര്‍ജന്റീന തോറ്റതോടെ ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ആവേശമാകുകയും ചെയ്തു. ട്രോളുകള്‍ കാണാം JUST IN 11 min ago ലോക ഫുട്‌ബോളറായ അച്ഛന്‍ കണ്ട സ്വപ്നം; ലോക വേദിയില്‍ മകന്റെ സ്വപ്‌ന സാക്ഷാത്കാരം”

