KSDLIVENEWS

Real news for everyone

കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം∙അഴീക്കോട് എംഎൽഎ കെ.എം.ഷാജിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്. കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ഒന്‍പത് വര്‍ഷത്തിനിടെ 160ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കെ.എം.ഷാജി എംഎൽഎ അനധികൃതമായി  സ്വത്ത്‌ സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ്‌ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ കോടതയിൽ സമർപ്പിച്ചിരുന്നു. പൊതുപ്രവർത്തകനായ അഡ്വ. എം.ആർ.ഹരീഷ്‌ നൽകിയ ഹർജിയിലാണ്‌ ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ വിജിലൻസ്‌ കോടതി ഉത്തരവിട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!