KSDLIVENEWS

Real news for everyone

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍

SHARE THIS ON

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം.

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!