കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സർവിസിന് താല്‍പര്യപത്രം സമർപ്പിച്ച രണ്ട് കമ്പനികളോട് വിശദമായ പ്രോജക്ട് സമർപ്പിക്കാൻ മാരിടൈം ബോർഡ് നിർദേശിച്ചു.

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സർവിസിന് താല്‍പര്യപത്രം സമർപ്പിച്ച രണ്ട് കമ്ബനികളോട് വിശദമായ പ്രോജക്ട് സമർപ്പിക്കാൻ മാരിടൈം ബോർഡ് നിർദേശിച്ചു.
ബോർഡ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് കോഴിക്കോട് ആസ്ഥാനമായ ജബല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് ലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനികളോട് രണ്ടാഴ്ചക്കകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തെഹ്റാൻ സർവകലാശാലയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ “അല്ലാഹുവേ, അദ്ദേഹത്തില്‍ നന്മയല്ലാതെ മറ്റൊന്നും ഞങ്ങള്‍ കണ്ടിട്ടില്ല” എന്ന് ജനക്കൂട്ടത്തെ സാക്ഷിയാക്കി ഖാംനഈ പറഞ്ഞു. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മാഈല്‍ ഹനിയ, ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ, തുർക്കി വൈസ് പ്രസിഡൻറ്, വിദേശകാര്യ മന്ത്രി, റഷ്യൻ ഫെഡറല്‍ അസംബ്ലി തലവൻ, ഇറാഖ് പ്രധാനമന്ത്രി, ഖത്തർ, തുർക്മാനിസ്താൻ, ടുണീഷ്യ, താജികിസ്താൻ, പാകിസ്താൻ, അർമീനിയ, അസർബൈജാൻ, അല്‍ജീരിയ, ഉസ്ബകിസ്താൻ, കസക്സ്താൻ, ലബനാൻ, അഫ്ഗാനിസ്താൻ ഭരണത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു.

