KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കനത്ത മഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്; കോട്ടയത്ത് ഒരുമരണം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ചകൂടി തീവ്രമഴയ്ക്കുസാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴുജില്ലകളില്‍ ഓറഞ്ച് മുന്നറയിപ്പാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകള്‍ക്കാണ് ഓറഞ്ച് മുന്നറിയിപ്പ്. മറ്റെല്ലാജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞമുന്നറിയിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!