KSDLIVENEWS

Real news for everyone

മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടി; 16 കോച്ചുകളുമായി ഓട്ടം തുടങ്ങി

SHARE THIS ON

തിരുവനന്തപുരം: തിരക്കു പരിഗണിച്ച് മംഗലാപുരം-തിരുവനന്തപുരം (20631-20632) വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച മുതല്‍ 16 കോച്ചുകളുമായി തീവണ്ടി ഓടിത്തുടങ്ങി. ഒരു എക്‌സിക്യുട്ടീവ് ചെയര്‍കാറും, ഏഴ് ചെയര്‍കാറുകളുമാണ് ഉള്‍ക്കൊള്ളിച്ചത്.

ഇതോടെ 14 ചെയര്‍കാറുകളും, രണ്ട് എക്‌സിക്യുട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!