KSDLIVENEWS

Real news for everyone

കെ.എസ്‌.ഡി.പി ചന്ദ്രഗിരി റോഡിൽ കാറുകൾ കൂട്ടിയിച്ച് ഒരാൾക്ക് ഗുരുതരം

SHARE THIS ON

കാഞ്ഞങ്ങാട്: മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് മുന്‍വശം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ പെട്ടയാളെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!