KSDLIVENEWS

Real news for everyone

ബഹ്‌റൈൻ കെഎംസിസി
ജില്ലാ കമ്മിറ്റിയുടെ
ചൗക്കി 12 ആം വാർഡിൽ നിർമാണം നടക്കുന്ന
ബൈത്തുറഹ്മക്കുള്ള
മൂന്നാം ഗഡു കൈമാറി

SHARE THIS ON

ചൗക്കി :- ബഹ്‌റൈൻ കെഎംസിസി
ജില്ലാ കമ്മിറ്റിയുടെ
ബഹ്‌റൈനിൽ ഉള്ളവീട്
ഇല്ലാത്തവർക്ക് നിർമിച്ചു
നൽകുന്ന ചൗക്കി
പന്ത്രണ്ടാം വാർഡിൽ
പുരോഗമിക്കുന്ന
ബൈത്തുറഹ്മ യുടെ
മൂന്നാം ഗഡു ചൗക്കി മുസ്ലിം ലീഗ് ഓഫീസിൽ
വെച്ച് നടന്ന ചടങ്ങിൽ
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി
കമ്പാർ മുസ്ലിം ലീഗ്
പഞ്ചായത്ത് വൈസ്
പ്രസിഡന്റ്‌ മഹമൂദ്
കുളങ്കര ക്ക് കൈമാറി.
മുസ്ലിം ലീഗ് പഞ്ചായത്ത്
ഖജാൻജി എസ് പി
സലാഹുദ്ദീൻ. എരിയാൽ
മുഹമ്മദ്‌കുഞ്ഞി.
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡന്റ്‌ മുജീബ്
കമ്പാർ Ad. ഫൈസൽ.
.ബഹ്‌റൈൻ കെഎംസിസി
ജില്ലാ ട്രെഷറർ കുഞ്ഞാമു
ബെദിര. വൈസ്
പ്രസിഡന്റ്‌ മമ്മു പൊവ്വൽ.
സെക്രട്ടറി കാദർ
പൊവ്വൽ. ഗഫൂർ ബദർ
നഗർ. അബ്ബാസ്
ചെമ്നാട്.. സുലൈമാൻ
ചൗക്കി.
കരീംചൗക്കി.അസീബ്
ശംനാട്.സിദ്ദീഖ് ബദർ
നഗർ. അബ്ബാസ് മൊഗർ
നസീർ കല്ലൻകൈ.. മുഹമ്മദ്‌ അസ്ഫർ..സമീർ കെകെപുറം.സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!