KSDLIVENEWS

Real news for everyone

സിറ്റിഗോൾഡ് ഗ്രൂപ്പ് കരിദിനം ആചരിച്ചു

SHARE THIS ON

സ്വർണാഭരണങ്ങളിൽ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനു പുറമെ എച് യൂ ഐ ടി സംവിധാനം കൂടി നടപ്പാക്കുന്നതിനെതിരെ ഓൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കരിദിനം ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാസറഗോഡ് സിറ്റി ഗോൾഡ്‌ ഗ്രൂപ് കരിദിനം ആചരിച്ചു. കടക്കു മുമ്പിൽ കറുത്ത കൊടി നാട്ടിയും കറുത്ത ബാഡ്ജും ധരിച്ചാണ് കരിദിനം ആചാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!