KSDLIVENEWS

Real news for everyone

ലഹരിക്കെതിരെ ജനകീയ കവചം

SHARE THIS ON

പെരുമ്പള: പെരുമ്പള മുഹ്‌യുദ്ദീൻ ജമാഅത് മുഇസ്സുൽ ഇസ്‌ലാം മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാസർഗോഡ് സർക്കിൾ ഇൻസ്‌പെക്ടർ
അജിത് കുമാർ ഉദ്ഘാടനം ചെയ്തു
മേല്പറമ്പ സബ് ഇൻസ്‌പെക്ടർ
അരുൺ മുഖ്യാഥിതിയായി സംബന്ധിച്ചു.
പെരുമ്പള ജമാഅത് ഖത്തീബ് കാസിം ഫൈസി, ജമാഅത് പ്രസിഡന്റ്‌ അബ്ദുല്ല ഷാലിമാർ ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കടവത്ത് പി ടി എ പ്രസിഡന്റ്‌ അബ്ദുൽ നാസർ കടവത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!